ലാലേട്ടന്റെ ചന്ദ്രലേഖയിലെ നടി ഇപ്പോഴിതാ ഇങ്ങനെയായി വീഡിയോ കാണു | Filmibeat Malayalam

2017-08-05 2

Chandralekha was a superhit movie in malayalam.Its directed by priyadarshan and Mohanlal was in leading role.Pooja batra was the leading actress in this film.Now let's see some videos how she still maintain her fitness.

മലയാള വെള്ളിത്തിരയിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ചന്ദ്രലേഖ. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മനോഹര ചിത്രത്തിലെ നായിക വേഷത്തിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച് മനസ്സില്‍ കുടിയേറുകയായിരുന്നു പൂജാബത്ര. മലയാളികളുടെ അതുവരെയുള്ള സൗന്ദര്യ സങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കാനും ഒരു പരിധിവരെ ലേഖയെന്ന നായികയ്ക്ക് സാധിച്ചു.